ഞങ്ങളുടെ സേവനങ്ങൾ

വാങ്ങുന്നവർക്ക്

ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകളുടെ വിപുലമായ തിരഞ്ഞെടുപ്പ്.
എളുപ്പത്തിൽ ബ്രൌസ് ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള ഉപയോക്തൃ-സൌഹൃദ പ്ലാറ്റ്ഫോം.
വ്യക്തിഗതമാക്കിയ ശുപാർശകളും ഉപഭോക്തൃ പിന്തുണയും

male-employee

വിൽപ്പനക്കാർക്ക്

സാധനസാമഗ്രികൾ കൈകാര്യം ചെയ്യാനും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ശക്തമായ ഉപകരണങ്ങൾ.
വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്കുള്ള പ്രവേശനം.
വിൽപ്പന വർദ്ധിപ്പിക്കുന്നതിന് മാർക്കറ്റിംഗ്, പ്രൊമോഷണൽ പിന്തുണ.

നിർമ്മാതാക്കൾക്ക്

വിപണിയുടെ വ്യാപ്തിയും ദൃശ്യപരതയും വർദ്ധിപ്പിച്ചു.
വിൽപ്പനക്കാരുമായി സഹകരിക്കാനുള്ള അവസരങ്ങൾ.
നിങ്ങളുടെ കരകൌശല വൈദഗ്ദ്ധ്യം വിശാലമായ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുക

ഫർണിച്ചർ മീഡിയ

ഫർണിച്ചർ മാർക്കറ്റിങ്ങ് മേഘലയിൽ ഇപ്പോൾ നേരിടുന്ന എല്ലാ പ്രയാസങ്ങളും ഇല്ലാതാക്കുകയും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാം എളുപ്പമാക്കുകയും ചെയ്യുന്നതാണ്

നിങ്ങളുടെ സ്ഥാപനത്തിൽ നേരിൽ വന്ന് വീഡിയോ എടുത്ത് ഗൂഗ്ൾ ഫെസ്ബുക്ക് ഇൻസ്റ്റാഗ്രാo വെബ്സൈറ്റ് എന്നീ ഫ്ലാറ്റ് ഫോമുകളിലൂടെ മാർക്കറ്റ് ചെയ്യുകയും അതിലൂടെ നിശ്ചിത ബിസിനസ് ഞങ്ങൾ ഉറപ്പ് നൽകുകയും ചെയ്യുന്നതാണ്.

ഫർണിച്ചർ സ്ഥാപനം തുടങ്ങാനാവശ്യമായ എല്ലാ മാർഗ്ഗ നിർദേശങ്ങളും ഞങ്ങൾ നൽകുന്നതാണ്.

സ്ഥാപനമോ കമ്പനിയോ. ആരംഭിക്കുകയാണെങ്കിൽ. GST ഉൾപ്പെടെ ഉള്ള എല്ലാ റജിട്രേഷനും ഞങ്ങൾ ചെയ്ത് തരുന്നതാണ്.

സ്ഥാപനത്തിൻ്റെ പേരിൽ ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്യാം പ്രൊഡക്ട് Brand Name റജിസ്റ്റർ ചെയ്യാനും അത് ബ്രാൻ്റ് ആക്കി മാറ്റാനുള്ള എല്ലാ സപ്പോട്ടുകളും നൽകുന്നതാണ്

ഫർണിച്ചർ എക്ചേഞ്ച് ചെയ്യാനും യൂസ്ഡ് ഫർണിച്ചർ വാങ്ങാനും ഇൻറീരിയർ വർക്ക് ആവശ്യമുള്ള കസ്റ്റമേഴ്സിന്ന് അതിനുള്ള സൗകര്യവും ലഭിക്കുന്നതാണ്

ഫർണിച്ചർ സ്ഥാപനങ്ങൾ ഓരോ സീസണിൽ? നൽകുന്ന ഓഫറുകളും മറ്റും കസ്റ്റമേഴ്സിനെ അറിയിക്കുന്നതാണ്..